കവിതക്കൂട്
Saturday, May 2, 2009
ദ്വയം
ശരീരം
തുളകള്‍
വീണ
തുന്നി ചേര്‍ക്കുവാന്‍
ആവാത്ത
,
ഒളിപ്പിക്കുവാന്‍
ആകാത്ത
ജലച്ചായം
മനസ്സ്
കൂടില്ലാതെ
എവിടെയും
പാറിടും
എത്ര
തുളകളും
കാണാതെ
കാത്തിടും !
ചിറകുവേണ്ടാതെ
നന്മയോ
തിന്മയോ
ജലമോ
ആകാശമോ
എവിടെയും
എത്തിടും !
ആര്‍ക്കും
ദൃശ്യമല്ലാത്ത
മുഖപടം!
1 comment:
Sabu Kottotty
May 9, 2009 at 3:26 AM
അതു തന്നെയല്ലേ മാഷേ ഒടേതമ്പുരാന്‍റെ ഏറ്റവും വലിയ കണ്ടുപിടിത്തം.. !
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അതു തന്നെയല്ലേ മാഷേ ഒടേതമ്പുരാന്‍റെ ഏറ്റവും വലിയ കണ്ടുപിടിത്തം.. !
ReplyDelete