നിന്‍റെ കൈ
എന്‍റെ പോക്കറ്റിലേക്കു
നുഴഞ്ഞു കയറുന്നത്
ഞാനറിയുന്നു
എന്‍റെ പേഴ്സ്
മെല്ലെ നീ
കവരുന്നതും .
എന്നിട്ടും
എന്തിനാണ് ഞാന്‍
ഉറക്കം നടിച്ചു ഈ
തീവണ്ടി മുറിയില്‍
അനങ്ങാതിരിക്കുന്നത്?
വേഗമാകട്ടെ
നീയതൊന്നു
സ്വന്തമാക്കിയിട്ടു വേണം
എനിക്ക്
പുറത്തു കടക്കുവാന്‍ !
സ്വന്തം ജീവനെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് കരുതിയാവും ...
ReplyDeleteനല്ലത്.
ReplyDelete