പുഴക്കരയിലെ
മരങ്ങള്‍ക്കിടയിലെ
ചെറിയ വീട്.
കരിമ്പ് പാടങ്ങളിലെ
ഇളം കാറ്റിന്‍
ശീല്‍ക്കാരം
ഓര്‍മ്മ പതുങ്ങുന്നു.
മുറ്റത്തെ
ഉയരമില്ലാത്ത
കല്‍ക്കെട്ടുള്ള
കിണര്‍.
മഞ്ഞപ്പൂക്കളുടെ പൂവരശ്
ഓണമാണ്.
അപ്പുറത്തൊരു
നാടകക്കളരി
പ്രയമായൊരാള്‍്
ഉറക്കെപ്പടുന്നു
കക്കാനും കക്കാത്തിയും
മാറി മാറി ഏറ്റുപാടുന്നു .
'കാക്കാരശ്ശി നാടകമാ
മോന് കാണണോ?
പറഞ്ഞതാരെന്നു
ചേര്‍ന്ന് നില്‍ക്കുന്ന
വീടുകളില്‍
കയറിയിറങ്ങി
അങ്ങനെ നടന്നു.
ഊഞ്ഞാലുകള്‍
പലരും
ആടാന്‍ തന്നു .
പകിട പകിട
പന്ത്രണ്ടു
പകിട കളി
അറിയാതെ
കണ്ടു നടന്നു
മഴ വന്നതറിയാതെ
പലരൊപ്പം
ഒന്നും തിരയാതെ !
പിന്നെന്നു മടങ്ങി
ഞാനും
ഒനവും
ആ കാക്കാന്‍െറ
നാടകം
കാണാന്‍
കഴിഞ്ഞില്ലല്ലോ!
എന്നെപ്പൊതിഞ്ഞ
കടന്നാല്‍ക്കൂട്
ഇന്നും
അവിടെ ഉണ്ടാകുമോ?
അല്ല പിന്നെ... ഉണ്ടാകും . ഉണ്ടാകും
ReplyDelete